2 ദിനവൃത്താന്തം 36:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ചില ഉപകരണങ്ങളും ബാബേലിലേക്ക് കൊണ്ടുപോയി, തന്‍റെ ദേവന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)7 നെബുഖദ്നേസർ സർവേശ്വരന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലത് എടുത്തുകൊണ്ടുപോയി ബാബിലോണിൽ തന്റെ കൊട്ടാരത്തിൽ സൂക്ഷിച്ചു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)7 നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വച്ചു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു. Sien die hoofstukസമകാലിക മലയാളവിവർത്തനം7 യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും നെബൂഖദ്നേസർ ബാബേലിലേക്ക് എടുത്തുകൊണ്ടുപോയി തന്റെ ദേവന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു. Sien die hoofstuk |