2 ദിനവൃത്താന്തം 36:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അവന്‍റെനേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്ന് അവനെ പിത്തളചങ്ങല കൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)6 ദൈവമായ സർവേശ്വരന്റെ മുമ്പിൽ അദ്ദേഹം തിന്മ പ്രവർത്തിച്ചു. ബാബിലോൺരാജാവായ നെബുഖദ്നേസർ യെഹൂദായെ ആക്രമിക്കുകയും യെഹോയാക്കീമിനെ ചങ്ങലകൾകൊണ്ടു ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്തു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)6 അവന്റെ നേരേ ബാബേൽരാജാവായ നെബൂഖദ്നേസർ വന്ന് അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി, Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവന്റെ നേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി, Sien die hoofstukസമകാലിക മലയാളവിവർത്തനം6 ബാബേൽരാജാവായ നെബൂഖദ്നേസർ അദ്ദേഹത്തെ ആക്രമിക്കുകയും ഓട്ടുചങ്ങലയിട്ടുകെട്ടി ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു. Sien die hoofstuk |