Aanlyn Bybel

- Advertensies -




2 ദിനവൃത്താന്തം 26:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 അസര്യാ പുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായ യഹോവയുടെ എൺപതു പുരോഹിതന്മാരും അവന്‍റെ പിന്നാലെ അകത്ത് ചെന്നു.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

17 ധീരന്മാരും സർവേശ്വരന്റെ പുരോഹിതന്മാരുമായ എൺപതു പേരോടൊത്ത് അസര്യാപുരോഹിതൻ അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

17 അസര്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എൺപതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തുചെന്ന്

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 അസര്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു:

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

17 അസര്യാപുരോഹിതനും യഹോവയുടെ പുരോഹിതന്മാരിൽ ധൈര്യശാലികളായ എൺപതുപേരും അദ്ദേഹത്തെ പിൻതുടർന്ന് അകത്തുകടന്നു.

Sien die hoofstuk Kopieer




2 ദിനവൃത്താന്തം 26:17

Volg ons:

Advertensies


Advertensies