Aanlyn Bybel

- Advertensies -




2 ദിനവൃത്താന്തം 17:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 അവനുശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരുലക്ഷത്തി എൺപതിനായിരം (1,80,000) പേർ.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

18 നാലാമൻ യെഹോസാബാദും കൂടെ ഒരുലക്ഷത്തെൺപതിനായിരം യോദ്ധാക്കൾ;

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

18 അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരു ലക്ഷത്തെൺപതിനായിരം പേർ.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരംപേർ.

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

18 അടുത്തതായി, യെഹോസാബാദ്; അദ്ദേഹത്തോടുകൂടെ യുദ്ധത്തിനു കോപ്പണിഞ്ഞ ഒരുലക്ഷത്തി എൺപതിനായിരം ഭടന്മാർ.

Sien die hoofstuk Kopieer




2 ദിനവൃത്താന്തം 17:18

Volg ons:

Advertensies


Advertensies