1 ദിനവൃത്താന്തം 1:49 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം49 ശൗല്‍ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)49 ശൗലിന്റെ മരണശേഷം അക്ബോരിന്റെ പുത്രൻ ബാൽഹാനാൻ. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)49 ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)49 ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി. Sien die hoofstukസമകാലിക മലയാളവിവർത്തനം49 ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി. Sien die hoofstuk |